Kerala

പാലാ..ചെത്തിമറ്റം കോഴാനാൽ മാളികയിൽ പരേതനായ ബി.പത്മകുമാറിന്റെ ഭാര്യ ഷൈല.ബി.നായർ (63)അന്തരിച്ചു

Posted on

കോട്ടയം : പാലാ..ചെത്തിമറ്റം കോഴാനാൽ മാളികയിൽ പരേതനായ ബി.പത്മകുമാറിന്റെ ഭാര്യ ഷൈല.ബി.നായർ (63) അന്തരിച്ചു . പരേത ഇടമറ്റം വാകവയലിൽ കുടുംബാംഗംആണ്.ബാംഗ്ലൂരിൽ വച്ചായിരുന്നു അന്ത്യം .

മക്കൾ-ദേവിക.കെ.പത്മൻ,ജയശങ്കർ കെ പി, മരുമക്കൾ വിനോദ് പത്മൻ,ഗൗരി.എസ്സ്.നായർ ശവസംക്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക്12മണിക്ക് ശേഷം പാലാ, ചെത്തിമറ്റത്ത് വീട്ടുവളപ്പിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version