Kerala
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ട്രാവലർ നിർത്തിയിട്ട ലോറിയുടെ പിന്നിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്ക് :സംഭവം പൊൻകുന്നം റൂട്ടിൽ പൂവരണിയിൽ
പാലാ: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ട്രാവലർ നിർത്തിയിട്ട ലോറിയുടെ പിന്നിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു.
പരുക്കേറ്റ കർണാടക സ്വദേശി രവി. ജി. ശങ്കരപ്പയെ ( 36 ) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ 5 മണിയോടെ പാലാ – പൊൻകുന്നം റൂട്ടിൽ പൂവരണിയിലായിരുന്നു അപകടം.