Kerala
1000 വര്ഷം പഴക്കമുള്ള പയപ്പാർ അമ്പലത്തിൽ പതിനെട്ടാം പടി കയറി നെയ്യഭിഷേകവഴിപാട് നടത്തുവാൻ ആഗ്രഹിക്കുന്ന ഏതെങ്കിലും ഭക്തജനങ്ങൾ ഉണ്ടെങ്കിൽ
കോട്ടയം :പാലാ : പാലായ്ക്കടുത്തുള്ള പായപ്പർ അമ്പലത്തിൽ മകരവിളക്ക് മഹോത്സവത്തിന്റെ രണ്ടാം ദിവസം, ജനുവരി 11 ശനിയാഴ്ച, രാവിലെ 9 മണിക്ക് ആരംഭിക്കുന്ന അയ്യൻറെ 18 തൃപ്പടികൾ കയറി ഭഗവാൻ അയ്യപ്പസ്വാമിക്ക് സമർപ്പിക്കുന്ന പവിത്രമായ നെയ്യഭിഷേക വഴിപാടിനോട് അനുബന്ധിച്ചുള്ള 12 ദിന വൃതാരംഭം ഡിസംബർ 31ന് ആരംഭിക്കുകയാണ്.
പതിനെട്ടാം പടി കയറി നെയ്യഭിഷേകവഴിപാട് നടത്തുവാൻ ആഗ്രഹിക്കുന്ന ഏതെങ്കിലും ഭക്തജനങ്ങൾ ഉണ്ടെങ്കിൽ, താഴെ കൊടുത്തിരിക്കുന്ന നമ്പരിൽ ബന്ധപ്പെടേണ്ടതാണ്.
ഭക്തജനങ്ങളുടെ ഭവനങ്ങളിൽ നിന്ന് അല്ലാതെ ക്ഷേത്ര സന്നിധിയിൽ രാവിലെ 6. 30 മുതൽ കെട്ടുനിറയ്ക്കുവാൻ താൽപര്യപ്പെടുന്ന ഭക്തജനങ്ങളും താഴെ കൊടുത്തിരിക്കുന്ന നമ്പരിൽ മുൻകൂർ അറിയിക്കേണ്ടതാണ്.
ഫോൺ നമ്പർ: *8075143727,9961076218
ബിനു എം സി
അയ്യപ്പസ്വാമി അനുഗ്രഹം എല്ലാ ഭക്തജനങ്ങൾക്കും കുടുംബാംഗങ്ങൾക്കുംഉണ്ടാവട്ടെ.