Kerala

കരൂർ മനോജ് വര്‍ഗീസ് (49) അന്തരിച്ചു

Posted on

പാലാ :മനോജ് വര്‍ഗീസ് 49 മേരിവില്ല ഹൗസ് കരുര്‍ പി .ഒ മുണ്ടുപാലം അന്തരിച്ചു.പിതാവ് പരേതനായ് വര്‍ഗീസ്.മാതാവ് .എല്‍സി വര്‍ഗീസ്
സഹോദരി മെയ്മോള്‍ ചാള്‍സ് ,ബഹറിന്‍ ഭാരൃ .ജെസി മനോജ്പെരുവന്താനം ,കണിപറമ്പില്‍ ,കുടുംബാഗമാണ്

മക്കള്‍ .ജയ്ക്ക് ജോസഫ് ദിയ ജോസഫ്26.12 .2024 നു 5 പി.എം നു വിട്ടില്‍ കൊണ്ടു വരുന്നതാണ് .ശവ സംസ്കാരം ചടങ്ങുകള്‍ 27 .12 .2024 നു 11 മണിക്കു വിട്ടില്‍ ആരംഭിക്കുന്നതാണ്.തൂടര്‍ന്നു കരുര്‍ സെക്രട്ട് ഹാര്‍ട്ട് ചര്‍ച്ച് സെമിത്തേരിയിൽ സംസ്‌ക്കർട്ടം നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version