Kerala
പൂച്ച റോഡിന് കുറുകെ ചാടിയതിനെ തുടർന് സ്കൂട്ടർ നിയന്ത്രണം വിട്ട് അപകടത്തിൽ യുവാവിന് പരിക്ക്
പാലാ . പൂച്ച റോഡിന് കുറുകെ ചാടിയതിനെ തുടർന് സ്കൂട്ടർ നിയന്ത്രണം വിട്ട് അപകടത്തിൽ യുവാവിന് പരിക്ക് . വാഴൂർ സ്വദേശി എബിൻ റോയി ( 25 )ക്കാണ് പരിക്കേറ്റത്.
വൈകിട്ട് 6 മണിയോടെ ദേശീയ പാതയിൽ വാഴൂർ ഭാഗത്തു വച്ചായിരുന്നു അപകടം.നാട്ടുകാർ ഉടൻ തന്നെ യുവാവിനെ ആശുപത്രിയിൽ എത്തിച്ചു.