Kerala

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് കുട്ടികൾക്ക് പരിക്ക്:സംഭവം രാമപുരത്ത്

Posted on

പാലാ . ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ കുട്ടികളായ ആരീഷ് ( 9) റിജില ( 5) എന്നിവരെ  ആശുപത്രിയിൽ  പ്രവേശിപ്പിച്ചു.

വയനാട് സ്വദേശികളായ ഇവർ ശബരിമല തീർത്ഥാടനം കഴിഞ്ഞ് തിരികെ പോകുമ്പോൾ രാമപുരം ഭാഗത്ത് വച്ചായിരുന്നു അപകടം ‘ വൈകിട്ട് 4 മണിയോടെയാണ് സംഭവം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version