Kottayam
മേരി മാതാ പബ്ലിക് സ്‌കൂൾ; വിദ്യാർത്ഥി സമൂഹത്തിന് പുത്തൻ ദിശാബോധം നൽകി :ഇൻഫാം ഡയറക്ടർ ഫാദർ ജോസ് തറപ്പേൽ
പാലാ :മേരി മാതാ പബ്ലിക് സ്‌കൂൾ; വിദ്യാർത്ഥി സമൂഹത്തിന് പുത്തൻ ദിശാബോധം നൽകി :ഇൻഫാം ഡയറക്ടർ ഫാദർ ജോസ് തറപ്പേൽ.മേരി മാതാ പബ്ലിക് സ്കൂളിന്റെ 23 മത് വാർഷികാഘോഷം ഇൻഫാം ഡയറക്ടർ ഫാദർ ജോസ് തറപ്പേൽ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
സെൻമേരിസ് ഹൈസ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ജെസാ മരിയ, മേരി മാതാ പബ്ലിക് സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ലിസി, സ്കൂൾ മാനേജർ സിസ്റ്റർ ഫിലോമി,മുൻസിപ്പൽ ചെയർമാൻ ഷാജു തുരുത്തേൽ,മുനിസിപ്പൽ കൗൺസിലർമാരായ ബിജി ജോജോ, ലിസിക്കുട്ടി മാത്യു,പിടിഎ പ്രസിഡന്റ് സാവിയോ മൈക്കിൾ എന്നിവർ സന്നിഹിതരായിരുന്നു.