Kerala
എരുമേലിയുടെ നിറസാന്നിദ്ധ്യം, വ്യാപാരി വ്യവസായി നേതാവ് വി.എ മുജീബ് റഹ്മാൻ(52) നിര്യാതനായി
എരുമേലി: വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയം ജില്ലാ ട്രഷറാറും ,എരുമേലി യൂണിറ്റ് പ്രസിഡണ്ടും.സിപിഐ(എം) എരുമേലി നേർച്ചപ്പാറ ബ്രാഞ്ച് മെമ്പറും ആയിരുന്ന വലിയ വീട്ടിൽ വി.എ മുജീബ് റഹ്മാൻ(52) നിര്യാതനായി.
തിരുവല്ല ബിലീവേഴ്സ് ചർച്ച് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ നാലേകാലോടെയാണ് മരണം സംഭവിച്ചത്.
ഭാര്യ: ഷൈമ ,മക്കൾ: ഫാത്തിമ ,റസൽ, ഹന്ന ,സഹോദരങ്ങൾ: നാദിർഷാ ,നജീബ് ,അനീഷ്.തികഞ്ഞ കമ്മ്യൂണിസ്റ്റുകാരനായിരുന്നു സിപിഎമ്മിന്റെ എരുമേലി നേർച്ചപ്പാറ ബ്രാഞ്ച് മെമ്പർ ആയിരുന്നു