Kerala
കെ എസ് ആർ ടി സി പാലാ ബസ് സ്റ്റാൻഡിന്റെ അടിസ്ഥാന വികസനം മാണി സി കാപ്പനും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി
പാലാ കെഎസ്ആർടിസി ബസ്റ്റാൻഡ് വികസന പ്രവർത്തനങ്ങളെക്കുറിച്ച് കൂടിയാലോചിക്കുന്നതിനായി ബഹുമാനപ്പെട്ട എംഎൽഎ മാണി സി കാപ്പനോടൊപ്പം എടി ഒ അശോക് കുമാർ കെഎസ്ആർടിസി എക്സിക്യൂട്ടീവ് എൻജിനീയർ ലേഖ ഗോപാലൻ ഓവർസിയർ ദിവ്യ മോഹനൻ
ടിവി ജോർജ് ;മൈക്കിൾ കാവുകാട്ട്; എം പി കൃഷ്ണൻ നായർ; പ്രശാന്ത് പാലാ; ബിജു കുട്ടപ്പൻ; വേണു വേങ്ങക്കൽ; കേരള കോൺഗ്രസ് ബിയുടെ സംസ്ഥാന സെക്രട്ടറി സാജൻ ആലം കുളം; മനോജ് കുമാർ മഞ്ചേരി എന്നിവർ പങ്കെടുത്തു.