Kottayam

മേവട ആലപ്പാട്ട്പുളിക്കീൽ പരേതനായ പി സി ജോസഫിന്റെ ഭാര്യാ ഗ്രേസി (87) നിര്യാതയായി

Posted on

പാലാ:മേവട: മേവട ആലപ്പാട്ട്പുളിക്കീൽ പരേതനായ പി സി ജോസഫിന്റെ ഭാര്യാ ഗ്രേസി (87) നിര്യാതയായി. സംസ്കാരം ഇന്ന് (ചൊവ്വ) ഉച്ചകഴിഞ്ഞ് 2 മണിക്ക് വീട്ടിൽ ആരംഭിച്ച് മേവട സെൻ്റ് മേരീസ് പള്ളിയിൽ.

പരേത ഇളങ്ങുളം കാനത്തിൽ കുടുംബാഗമാണ്. മക്കൾ ബാബു (റിട്ട. ടീച്ചർ) ജോർജുകുട്ടി (എയ്ഞ്ചൽ ഓട്ടോ സ്കാൻ , കോട്ടയം ), ഡോ. ആൻ്റണി ജോസ് (ഗവ. ആയുർവേദ ആശുപത്രി, മീനച്ചിൽ) .

മരുമക്കൾ: ഷിജി ചേന്നാട്ട് ഏറ്റുമാനൂർ, ഷാൽവി ഇടത്തട്ടം രാമപുരം (ടീച്ചർ, സെൻ്റ് ജോൺ നെപുംസ്യാൻസ് ഹൈസ്കൂൾ , കൊഴുവനാൽ), ഡോ. സിമി വേങ്ങത്താനം, കൊഴുവനാൽ (ആലപ്പാട്ട് ഹോമിയോ ക്ലിനിക് പാലാ)

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version