Kerala

ചെറിയാച്ചൻ സഖറിയാസ് ന്റെ (കറിയാച്ചൻ ) (57)മൃത സംസ്ക്കാരം വ്യാഴം രാവിലെ 9.30ന് വീട്ടിൽ ആരംഭിച്ച് ളാലം പഴയ പള്ളി സെമിത്തേരിയിൽ

Posted on

പാലാ :ചെറിയാച്ചൻ സഖറിയാസ് ന്റെ (കറിയാച്ചൻ ) (57)മൃത സംസ്ക്കാരം വ്യാഴം രാവിലെ 9.30ന് വീട്ടിൽ ആരംഭിച്ച് ളാലം പഴയ പള്ളി സെമിത്തേരിയിൽ.മൃതദേഹം ബുധനാഴ്ച വൈകിട്ട് അഞ്ച് മണിക്ക് വീട്ടിൽ കൊണ്ടുവരുന്നതാണ് .

ഭാര്യ ജോസി ജോസ് കൊഴുവനാൽ കൊച്ചുമുറിയിൽ കുടുംബാംഗം.മകൻ സ്റ്റീവ് ജോ ചെറിയാൻ പാലാ കാർമൽ പബ്ലിക് സ്കൂൾ +2 വിദ്യാർത്ഥി
സഹോദരൻ ജോസുകുട്ടി സഖറിയാസും കുടുംബവും വർഷങ്ങളായി പൂനെയിൽ സ്ഥിരതാമസമാണ്.

പരേതനായ കറിയാച്ചൻ എന്ന് വിളിപ്പേരുള്ള ചെറിയച്ചൻ  സഖറിയാസ് മൃദുഭാഷിയും;അനേകം വ്യക്തി ബന്ധങ്ങളുള്ള പൊതുസമ്മതനായിരുന്നു .സ്വന്തമായി പുതിയ ഭവനം നിർമ്മിക്കണമെന്നുള്ള അദമ്യമായ ആഗ്രഹം ഉള്ളിൽ കൊണ്ടുനടന്നിട്ടിട്ടുള്ള ഇദ്ദേഹം പുത്തൻ വീട് വച്ച സഹപ്രവർത്തകരോട് വീട് നിർമ്മാണത്തെ കുറിച്ച്  കൂടുതൽ വിവരങ്ങൾ ആരാഞ്ഞിരുന്നു.

മാണി സി കാപ്പൻ  എം എൽ എ;ബൈജു കൊല്ലമ്പറമ്പിൽ (മുൻസിപ്പൽ കൗൺസിലർ)സന്തോഷ് കാവുകാട്ട് ;ജോസുകുട്ടി പൂവേലി തുടങ്ങിയവർ അനുശോചനം അറിയിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version