Kerala
കരൂരിൽ വീടിന്റെ ടെറസിൽ ചാക്കുകളിൽ കഞ്ചാവ് ചെടികൾ വളർത്തിയത് പിടികൂടി പോലീസ്
കരൂരിൽ വീടിന്റെ ടെറസിൽ ചാക്കുകളിൽ കഞ്ചാവ് ചെടികൾ വളർത്തിയത് പിടികൂടി പോലീസ്.കൃത്യമായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സ്ഥലത്തെത്തിയത്.ചാക്കിൽ നാട്ടു വളർത്തിയ കഞ്ചാവ് ചെടികൾ പോലീസ് നശിപ്പിക്കുകയും ;കേസിനായി തെളിവ് ശേഖരണം നടത്തുകയും ചെയ്തു .
തിരുവനന്തപുരം പോത്തൻകോട് കരൂരിലെ ഇടത്തറ പതിപ്പള്ളിക്കോണം സോഫിയ ഹൗസിൽ അരുളപ്പന്റെ ഉടമസ്ഥയിലുളള വീട്ടിൻ്റെ ടെറസ്സിലാണ് കഞ്ചാവ് ചെടി നട്ടിരുന്നത്.ഈ വീട്ടിൽ അന്യസംസ്ഥാന തൊഴിലാളികളായ ആറ് പേരാണ് നിലവിൽ താമസിക്കുന്നത്.