Kottayam
മറയൂർ ശർക്കരക്കൊരു പിൻഗാമി ,കരൂർ ശർക്കര ഇന്ന് വിപണിയിലിറങ്ങുന്നു
പാലാ: മറയൂർ കരിമ്പ് കർഷകരുടെ കൃഷിപാഠമുൾക്കൊണ്ട് കൊണ്ട് കരൂർ പഞ്ചായത്തിലെ ഒരു കൂട്ടം കർഷകർ നിർമ്മിച്ച കരൂർ ശർക്കര ഇന്ന് വിപണിയിലേക്കിറങ്ങുകയാണ്.
മധുരിമ കർഷക കൂട്ടത്തിലെ കർഷകരാണ് കരൂർ ശർക്കരയുമായി വിപണിയിലേക്ക് എത്തുന്നത്. മുമ്പ് ക രൂരിലെ വള്ളിച്ചിറയിൽ കരിമ്പ് നീര് വറ്റിച്ച് ശർക്കര ഉണ്ടാക്കിയിരുന്ന കാര്യം കർഷകനായ പാട്രിക് കോട്ടയം മീഡിയയെ ഓർമ്മിപ്പിച്ചു.
അന്നൊക്കെ ഉറവ് പുരയിൽ വച്ച് തന്നെ മൊത്തം ശർക്കരയും വിറ്റ് പോയിരുന്നു. പിന്നീട് അതൊക്കെ നിന്ന് പോവുകയായിരുന്നു. ആ അനുഭവങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ടാണ് കരൂർ ശർക്കരയുമായി കർഷകർ രംഗത്തെത്തിയതെന്ന് പാട്രിക്കും ,എം ടി സജിയും, കെ.ബി സന്തോഷും കോട്ടയം മീഡിയയോട് പറഞ്ഞു .
ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് വലവൂർ ബാങ്ക് ആഡിറ്റോറിയത്തിൽചേരുന്ന പൊതുസമ്മേളനത്തിൽ കൃഷി മന്ത്രി പി.പ്രസാദ് കരൂർ ശർക്കര വിപണിയിലിറക്കും.യോഗത്തിൽ മാണി സി കാപ്പൻ എം.എൽ.എ ,ജോസ് കെ മാണി എം.പി ,ഫ്രാൻസിസ് ജോർജ് എം.പി അനസ്യ രാമൻ ( കരൂർ പഞ്ചായത്ത് പ്രസിഡണ്ട്) റാണി ജോസ് ( ളാലം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട്) എന്നിവർ പ്രസംഗിക്കും.
രാജേഷ് വാളിപ്ലാക്കൽ (കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ
ലിസമ്മ ബോസ്
(വികസനകാര്യ സ്‌റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ, ളാലം ബ്ലോക്ക് പഞ്ചായത്ത് ഷീല ബാബു കുര്യത്ത് (ളാലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ)
ബെന്നി മുണ്ടത്താനം (വൈസ് പ്രസിഡൻ്റ, കരൂർ ഗ്രാമപഞ്ചായത്ത്)
ജോ ജോസ് പ്രിൻസിപ്പൽ കൃഷി ഓഫീസർ, കോട്ടയം)
എബ്രഹാം സെബാസ്റ്റ്യൻ (പ്രോജക്‌ട് ഡയറക്ടർ ആത്മ കോട്ടയം)
ട്രീസ സെലിൻ ജോസഫ് (കൃഷി അസി. ഡയറക്‌ടർ പാലാ)
പരീതുദീൻ വി. എം. (കൃഷി ഓഫീസർ, കരൂർ)
വത്സമ്മ തങ്കച്ചൻ (വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ).
മഞ്ചു ബിജു (വിദ്യാഭ്യാസ ആരോഗ്യകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ)
മോളി ടോമി (ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ)
ലിസ്സിക്കുട്ടി മാത്യു
(പാലാ മുനിസിപ്പൽ ആരോഗ്യകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ),
. ലാലിച്ചൻ ജോർജ്ജ് (ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ (CPI(M))
. ബാബു കെ. ജോർജ്ജ് (ജില്ലാ എക്‌സി. മെമ്പർ CP)
. പി. കെ. ഷാജകുമാർ (മണ്ഡലം സെക്രട്ടറി CPI)
റ്റോബിൻ കെ. അലക്‌സ് (കേരളാ കോൺഗ്രസ് എം)
. എൻ. സുരേഷ് (ഇന്ത്യൻ നാഷണൽ കോൺഗ്രസ്)
എൻ. കെ. നാരായണൻ നമ്പൂതിരി (BJP)
. ജോർജ് പുളിങ്കാട്ട് (കേരളാ കോൺഗ്രസ്)
. രമേഷ് ബാബു (ജനതാദൾ)
ഔസേപ്പച്ചൻ തകടിയേൽ (കോൺഗ്രസ് എസ്.)
. ബെന്നി മൈലാടൂർ (NCP)
പ്രശാന്ത് നന്ദകുമാർ (കേരളാ കോൺഗ്രസ് ബി)
. ജിൻസ് ദേവസ്യ (ലോക്കൽ സെക്രട്ടറി CPI(M))
. കുഞ്ഞുമോൻ മാടപ്പാട്ട് (കേരളാ കോൺഗ്രസ് എം.
പയസ് മാണി ഇന്ത്യൻ നാഷണൽ കോൺഗ്രസ്)
. ടോമി എൻ. ജേക്കബ്ബ് പ്രസിഡൻ്റ്, SCB വലവൂർ)
. പി. എസ്. ജയകുമാർ (പ്രസിഡൻ്റ്, SCB ഇടനാടി
സുബാഷ് എം. പി. (പ്രസിഡൻ്റ് SCB കുടക്കച്ചിറ)
സീനാ ജോൺ (മെമ്പർ, കരൂർ ഗ്രാമപഞ്ചായത്ത്)
. ലിന്റ്റൺ ജോസഫ് (മെമ്പർ, കരൂർ ഗ്രാമപഞ്ചായത്ത്)
സ്മിത ഗോപാലകൃഷ്‌ണൻ (മെമ്പർ, കരൂർ ഗ്രാമപഞ്ചായത്തി
ലിസമ്മ ടോമി (മെമ്പർ, കരൂർ ഗ്രാമപഞ്ചായത്ത്)
അഖില അനിൽ കുമാർ (മെമ്പർ, കരൂർ ഗ്രാമപഞ്ചായത്തി
ആനിയമ്മ ജോസ് (മെമ്പർ, കരൂർ ഗ്രാമപഞ്ചായത്ത്)
പ്രേമ കൃഷ്‌ണസ്വാമി (മെമ്പർ, കരൂർ ഗ്രാമപഞ്ചായത്ത്)
പ്രിൻസ് അഗസ്റ്റിൻ (മെമ്പർ, കരൂർ ഗ്രാമപഞ്ചായത്ത്)
ഗിരിജാ ജയൻ (മെമ്പർ, കരൂർ ഗ്രാമപഞ്ചായത്ത്)
. സാജു വെട്ടത്തേട്ട് (മെമ്പർ, കരൂർ ഗ്രാമപഞ്ചായത്ത്)
സന്തോഷ് കെ. ബി. (പ്രസിഡന്റ്, മധുരിമ കൃഷിക്കൂട്ടം) എന്നിവർ ആശംസകൾ നേർന്ന് സംസാരിക്കും.