Kerala

തൊടുപുഴയിൽ ഓട്ടോറിക്ഷാ ഇടിച്ച് വയോധികൻ മരിച്ചു

Posted on

തൊടുപുഴ ഓട്ടോറിക്ഷാ ഇടിച്ച് വയോധികൻ മരിച്ചു. തൊടുപുഴ മഠത്തിക്കണ്ടം കലയത്തിങ്കൽ ഹുസൈൻ (75)ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് മടത്തിക്കണ്ടത്താണ് അപകടമുണ്ടായത് റോഡിലൂടെ നടന്നുപോകുകയായിരുന്ന ഹുസൈനെ പിന്നാലെയെത്തിയ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു.

ഗുരുതര പരിക്കേറ്റ ഹുസൈനെ ഉടൻ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണപ്പെടുകയായിരുന്നു ഖബറടക്കം നടത്തി ഭാര്യ ആയിഷ. മക്കൾ: സൈനബ, യൂസുഫ്(ഷാജി), സലീം, മൈദീൻ കോഓപറേറ്റീവ് ഇൻസ്പെക്ടർ തൊടുപുഴ). മരുമക്കൾ യൂസുഫ് ആലക്കോട്, ആബിദ, ഷാജിദ; നസീമ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version