Kottayam

പാലാ ഉപജില്ലാ ശാസ്ത്രോത്സവത്തിൽ എൽ.പി.വിഭാഗത്തിൽ പാലാ സെൻ്റ് മേരീസ് എൽ.പി.സ്കൂളിന് ഗ്രാൻ്റ് ഓവറോൾ കിരീടം

Posted on

പാലാ: ഭരണങ്ങാനത്ത് വച്ച് വ്യാഴം, വെള്ളി ദിവസങ്ങളിലായി നടന്ന പാലാ ഉപജില്ലാ ശാസ്ത്രോത്സവം സമാപിച്ചപ്പോൾ എൽ.പി വിഭാഗത്തിൽ പാലാ സെൻ്റ് മേരീസ് എൽ പി.സ്കൂൾ ഗ്രാൻറ് ഓവറോൾ കിരീടം ഇത്തവണയും കരസ്ഥമാക്കി.

ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്രമേളകളിലും ഓവറോൾ കിരീടം പാലാ സെൻ്റ് മേരീസ് എൽ.പി ക്കാണ്. സ്കൂളിനു വേണ്ടി ഹെഡ്മിസ്ട്രസ് സി.ലിൻസി ജെ. ചീരാംകുഴി ട്രോഫികൾ ഏറ്റുവാങ്ങി.വിജയികളെ സ്കൂൾ പി.റ്റി.എ അഭിനന്ദിച്ചു.പ്രസിഡൻ്റ് ജോഷിബാ ജെയിംസ് അധ്യക്ഷത വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version