Kerala

പ്രവിത്താനം മാർ കാവുകാട്ട് ഹോസ്പിറ്റലിനുസമീപം ലോറി സ്‌കൂട്ടറിൽ ഇടിച്ചു വയോധികൻ മരിച്ചു

Posted on

കോട്ടയം :പ്രവിത്താനം :മാർ കാവുകാട്ട് ഹോസ്പിറ്റലിനുസമീപം ലോറി സ്‌കൂട്ടറിൽ ഇടിച്ചു വയോധികൻ മരിച്ചു . കുറ്റിക്കാട്ട് തോമസ് അഗസ്റ്റിനാണ്(68) മരണമടഞ്ഞത് .  വീട്ടീലേക്ക് ബൈക്ക് റോഡുക്രോസ് ചെയ്യുന്ന സമയത്ത് കോട്ടക്കലിൽ നിന്നും ഈന്തപഴവുമായിവന്ന ലോറി പുറകിൽ നിന്നും ഇടിച്ചാണ് അപകടം ഉണ്ടായത്. ഡ്രൈവർ മൗൻസുവിനെ  പാലാ  പോലീസ് കേസടുത്ത് വാഹനം കസ്റ്റഡിയിൽ എടുത്തു.

തോമസ് അഗസ്റ്റിൻ (72)(തൊമ്മച്ചൻ) കുറ്റിക്കാട്ട്  പ്രവിത്താനത്തുനടന്ന വാഹനാപകടത്തിൽ നിര്യാതനായി. ഭാര്യ മേരീ തോമസ് ഒരപ്പൂഴിക്കൽ കുടുംബംഗം, മക്കൾ.അഗസ്റ്റിൻ തോമസ് (ബിജു),റിട്ടേർഡ് എയർഫോഴ്സ് ഉദ്യോഗസ്ഥൻ,ബീനാ റോബിൻ കാരിക്കുന്നേൽ ആനകല്ല് U S A ,റാണി റോയി മാ
പ്പിളശേരിൽ ഐങ്കൊമ്പ്,സോഫി ജോയി തടത്തിൽ വാഴക്കുളം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version