Kerala
ഗുജറാത്ത് പോലീസും ദില്ലി പോലീസും സംയുക്തമായി 5000 കോടിയുടെ കൊക്കെയിൻ പിടികൂടി
5000 കോടി രൂപയുടെ കൊക്കെയിൽ പിടികൂടി പൊലീസ്. ഗുജറാത്ത് പോലീസും ദില്ലി പോലീസും സംയുക്തമായിട്ടാണ് ഓപ്പറേഷൻ നടത്തിയത്. തായ്‌ലാൻഡിൽ നിന്ന് ദില്ലിക്ക് എത്തിക്കാൻ കൊണ്ടുവന്ന 518 കിലോഗ്രാം കൊക്കെയിനാണ് ഗുജറാത്തിൽ വച്ച് പിടികൂടിയത്. രണ്ടാഴ്ചക്കിടെ 13,000 കോടി രൂപയുടെ ലഹരി മരുന്നാണ് ദില്ലി പോലീസ് പിടികൂടിയത്.