Kerala

വിദ്യാർത്ഥികളും;പാടശേഖര സമിതിയും ചേർന്ന് വലവൂർ വെസ്റ്റ് പാടശേഖരത്തിൽ മൂന്ന് ഏക്കറോളം പാടത്ത് നെൽ വിത്ത് വിതച്ചു

Posted on

പാലാ :വലവൂർ പാടശേഖര സമിതിയുടെയും കൊഴുവനാൽ സെന്റ് ജോൺ നെപ്യൂoസാൻസ് ഹയർ സെക്കണ്ടറി എൻ.എസ്. സ് യൂണിറ്റിന്റെയും നേതൃത്വത്തിൽ വലവൂർ വെസ്റ്റ് പാടശേഖരത്തിൽ മൂന്ന് ഏക്കറോളം പാടത്ത് നെൽ വിത്ത് വിതച്ചു.

കരൂർ കൃഷി ഭവൻ ഓഫീസർ  ഫരീദ് നെൽകൃഷിയുടെ പ്രാധാന്യത്തെ കുറിച്ച് കുട്ടികൾക്ക് അവബോധം നൽകി. എൻ.എസ് എസ് പ്രോഗ്രാo ഓഫീസർ ബിനു മാത്യൂസ്, അൽഫോൻസാ ടോബിൻ, ബെന്നി കുറ്റിയാ ങ്കൽ, സോമി അഴി കണ്ണിക്കൽ, കുഞ്ഞ് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version