Kottayam

ടാലൻ്റ് ബി സ്മാർട്ട് അബാകസ് ജില്ലാതല മത്സരത്തിൽ ഫസ്റ്റ് റാങ്ക് നേടി ഹരിനന്ദ ആർ നായർ

Posted on

കോട്ടയം:ഹരിനന്ദ ആർ. നായർ
“ടാലൻ്റ് ബി- സ്മാർട്ട് അബാകസ്” ജില്ലാതല അബാക്കാസ് 2024 സീനിയർ വിഭാഗം മത്സരത്തിൽ ഫസ്റ്റ് റാങ്ക്.
അമ്മ: രശ്മി രജീഷ്
അച്ഛൻ: രജീഷ് ആർ.
വിലാസം: കലാഭവൻ, മുരിക്കുംപുഴ, പാലാ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version