Kerala

കുറുമണ്ണ് സെൻ്റ് ജോൺസ് ഹൈ സ്കൂളിലെ കായിക മാമാങ്കത്തിന് തിരി തെളിഞ്ഞു

Posted on

പാലാ :കുറുമണ്ണ് സെൻ്റ് ജോൺസ് ഹൈ സ്കൂളിലെ കായിക മാമാങ്കത്തിന് തിരി തെളിഞ്ഞു.ഇന്ന്  രാവിലെ  നടന്ന ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യാഥിതി  സജി പാലാ 2024-25 അധ്യയന വർഷത്തിലെ കായീക മേള ഔദോഗികമായി ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ ബിജോയി  അധ്യക്ഷത വഹിച്ചു.

PTA പ്രെസിഡൻ്റ്  സുബി ഓടയ്ക്കൽ കൃതജ്ഞത അറിയിച്ചു. സ്കൂളിലെ കായിക അധ്യാപിക  ഷെറിൻ ഷാജൻ ഉദ്ഘാടന സമ്മേളനം കായിക മത്സര നടത്തിപ്പ് എന്നിവയ്ക്ക് നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version