Kottayam

കരൂർ പോണാട് :കാപ്പിൽ ജെസ്സി സഖറിയാസ്(60) നിര്യാതയായി

Posted on

കരൂർ പോണാട് :കാപ്പിൽ ജെസ്സി സഖറിയാസ്(60) നിര്യാതയായി. മൃതദേഹം വ്യാഴാഴ്ച (03.10.2024), രാവിലെ 9.00 മണിക്ക് വീട്ടിൽ കൊണ്ടുവരികയും ഉച്ചകഴിഞ്ഞു 3. 30ന് സംസ്കാര ശ്രുഷൂഷകൾ വീട്ടിൽ ആരംഭിച്ച് പാലാ സെന്റ് മേരീസ്‌ ളാലം പഴയ പള്ളിയിൽ സംസ്കരിക്കുന്നതാണ്. പരേത അമ്പാറ മാറാമാറ്റം (കുളത്തിങ്കൽ) കുടുംബാംഗമാണ്.

ഭർത്താവ് : കെ. എസ് സക്കറിയാസ് (പാപ്പച്ചൻ). മക്കൾ : ജോർഡി കാപ്പൻ, അനിറ്റ മരിയ കാപ്പൻ.മരുമക്കൾ : ഹെലൻ ജോഷി നമ്പുടാഗത്തു, അരുവിത്തുറ, സിജു ജോസ് ആലയ്ക്കാപറമ്പിൽ, കുന്നോന്നി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version