Kerala

പാലാ ചെത്തിമറ്റത്ത് റോഡ്‌ കുറുകെ കടക്കുന്നതിനിടെ വയോധികയെ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു

Posted on

പാലാ:പാലാ ചെത്തിമറ്റത്ത് റോഡ്‌ കുറുകെ കടക്കുന്നതിനിടെ വയോധികയെ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു.പുതുവേലി സ്വദേശിനി രമ സന്തോഷിനെ (53) നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .രാവിലെ 9 മണിയോടെയാണ് ചെത്തിമറ്റത്ത് വച്ച് അപകടമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version