Kerala

അൻവറിന് ആയിരങ്ങളുടെ സ്വീകരണം, സ്വാഗതം പറഞ്ഞത് സി.പി.എം നേതാവ് ഇ.എ സുകു

Posted on

 

നിലമ്പൂർ: നിലമ്പൂരിൽ പി.വി അൻവറിന് ഗംഭീര സ്വീകരണം. ജനബാഹുല്യം നിയന്ത്രിക്കാൻ സംഘാടകർ ബുദ്ധിമുട്ടി.യോഗത്തിൽ സ്വാഗതം പറഞ്ഞത് എടക്കര ഏരിയാ കമ്മിറ്റിയംഗം ഇ.എ സുകുവായിരുന്നു.

അൻവറിൻ്റെ കാലു വെട്ടി ചാലിയാറിലൊഴുക്കുമെന്ന് പറഞ്ഞ സി.പി.എം നേതാവ് അൻവറിനെ നേരത്തെ പിൻതുണച്ചയാളായിരുന്നെന്ന് ഇ.എ സുകു കുറ്റപ്പെടുത്തി.അൻവറിനെ കുറ്റപ്പെടുത്തുമ്പോൾ കാരണം എന്തെങ്കിലും പറയാൻ കഴിയണം .അൻവറിന്റെ കഴിവ് കൊണ്ടാണ് നിലമ്പൂർ മുനിസിപ്പാലിറ്റി അടക്കം ലഭിച്ചതെന്നും ഇ എ സുകു .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version