Kerala

കേരളത്തിലെ ശബ്ദ കലാകാരന്മാരുടെ അംഗീകൃത രജിസ്ട്രേഡ് സംഘടനയായനാച്വറൽ ആർട്ടിസ്റ്റ് ഓഫ് വോയിസ് (നാവ്) ൻ്റെആറാമത് കുടുംബ സംഗമവും;ആദരിക്കൽ ചടങ്ങും നാളെ കോതമംഗലത്ത്

Posted on

തൊടുപുഴ :കേരളത്തിലെ ശബ്ദ കലാകാരന്മാരുടെ അംഗീകൃത രജിസ്ട്രേഡ് സംഘടനയായനാച്വറൽ ആർട്ടിസ്റ്റ് ഓഫ് വോയിസ് (നാവ്) ൻ്റെആറാമത് കുടുംബ സംഗമവും കുടുംബ മേളയും29 ആം തീയതി ഞായറാഴ്ച രാവിലെ 10 മണി മുതൽകോതമംഗലം തങ്കളം വിവേകാനന്ദ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുംസംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡൻറ് ശ്രീ വിഴിക്കത്തോട് ജയകുമാർ അധ്യക്ഷത വഹിക്കുന്ന സമ്മേളനംകോതമംഗലം എംഎൽഎ  ആൻറണി ജോൺ ഉദ്ഘാടനം ചെയ്യും.

കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്  പി എ എം ബഷീർ മുഖ്യപ്രഭാഷണം നടത്തും സംസ്ഥാന പ്രസിഡൻറ്  യു എൻ ചന്ദ്രനെ സമ്മേളനത്തിൽ വച്ച് ആദരിക്കും സംസ്ഥാന ജനറൽ സെക്രട്ടറി  KSവാവ ട്രഷറർ  അശ്വതി മധു രക്ഷാധികാരി  കെ കെ വിശ്വംഭരൻ സബാദ് മാടവന പ്രണവം മധു ആർട്ടിസ്റ്റ് മോഹനൻ ഉണ്ണി മൂവാറ്റുപുഴ  ഷറഫുദ്ദിൻ കോതമംഗലം തുടങ്ങിയസംസ്ഥാന ജില്ലാ നേതാക്കളും പങ്കെടുക്കും സമ്മേളനാനന്തരം കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version