Kerala

ഹിന്ദു ഐക്യ സ്ഥാപക ആചാര്യൻ സത്യാനന്ദ സരസ്വതിസ്വാമികളുടെ ജന്മദിനം ഹിന്ദു ഐക്യവേദി സദ്ഭാവനദിനമായി ആഘോഷിച്ചു

Posted on

കൂത്താട്ടുകുളം :ഹിന്ദു ഐക്യ സ്ഥാപക ആചാര്യൻ സത്യാനന്ദ സരസ്വതിസ്വാമികളുടെ ജന്മദിനം ഹിന്ദു ഐക്യവേദി സദ്ഭാവനദിനമായി ആഘോഷിച്ചു. ഹിന്ദു ഐക്യവേദി കൂത്താട്ടുകുളം മുനിസിപ്പൽ സമിതിയുടെ നേതൃത്വത്തിൽ കൂത്താട്ടുകുളം ബിഎംഎസ് ഓഫീസിൽ വച്ച് ആഘോഷിച്ചു.

ഹിന്ദു ഐക്യവേദി മൂവാറ്റുപുഴ താലൂക്ക് വർക്കിംഗ് പ്രസിഡണ്ട് പിസി അജയ് ഘോഷ അധ്യക്ഷത വഹിച്ചു രക്ഷാധികാരി വി ചന്ദ്രചാര്യ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു ബിജു ടി കെ സനീഷ് കെ മോഹനൻ അപ്പുക്കുട്ടൻ nnഗോപികെ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version