Kerala
വള്ളിച്ചിറ പര്യാത്ത്പടവിൽ P.K തോമസ് നിര്യാതനായി
പാലാ :വള്ളിച്ചിറ : പര്യാത്ത്പടവിൽ P.K തോമസ് നിര്യാതനായി. പര്യാത്ത്പടവിൽ പരേതനായ P.T കുര്യാക്കോസിന്റേ മൂത്തമകനാണ്. ഇദ്ദേഹം ദീർഘകാലം അമേരിക്കയിലായിരുന്നു. ശവസംസ്കാരം പിന്നീട് വള്ളിച്ചിറ ചെറുകര പള്ളിയിൽ.