Kerala

കടപുഴ വെള്ളച്ചാട്ടത്തിൽ അപകടത്തിൽപ്പെട്ട് നിരവധി മനുഷ്യ ജീവനുകൾ നഷ്ടപ്പെടുമ്പോഴും സുരക്ഷാ ക്രമീകരണങ്ങൾ  സ്വീകരിക്കാതെ പഞ്ചായത്ത് അധികൃതർ അനാസ്ഥ തുടരുന്നതായി ബിജെപി

Posted on

 

മൂന്നിലവ്: കടപുഴ വെള്ളച്ചാട്ടത്തിൽ അപകടത്തിൽപ്പെട്ട് നിരവധി മനുഷ്യ ജീവനുകൾ നഷ്ടപ്പെടുമ്പോഴും സുരക്ഷാ ക്രമീകരണങ്ങൾ  സ്വീകരിക്കാതെ പഞ്ചായത്ത് അധികൃതർ അനാസ്ഥ തുടരുന്നതായി ബിജെപി മൂന്നിലവ് പഞ്ചായത്ത് കമ്മറ്റി കുറ്റപ്പെടുത്തി.

അതേസമയം ഭരണ പ്രതിപക്ഷങ്ങൾ തമ്മിൽ പരസ്പരം വിഴുപ്പലക്കൽ തുടരുമ്പോഴും; റോമാ നഗരം കത്തിയെരിയുമ്പോൾ വീണ മീട്ടിയ നീറോ ചക്രവർത്തിയുടെ പിൻ ഗാമികൾ  ആവാതെ ; അപകടം തടയുന്നതിനുള്ള ക്രിയാത്മക നടപടികൾ സ്വീകരിക്കണമെന്നും ബിജെപി യോഗം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version