Kerala

വള്ളിച്ചിറ പര്യാത്തു പടവിൽ പരേതനായ പി.ടി.ജോസഫ് (കുഞ്ഞേപ്പ് ചേട്ടൻ ) ൻ്റെ ഭാര്യ മറിയക്കുട്ടി ജോസഫ് (87) നിര്യാതയായി

Posted on

പാലാ വള്ളിച്ചിറ നെല്ലിയാനി ബൈപാസ് റോഡിൽ പര്യാത്തു പടവിൽ പരേതനായ പി.ടി.ജോസഫ് (കുഞ്ഞേപ്പ് ചേട്ടൻ ) ൻ്റെ ഭാര്യ മറിയക്കുട്ടി ജോസഫ് (87) നിര്യാതയായി.

സംസ്കാരം പിന്നീട് വള്ളിച്ചിറ  ചെറുകര പള്ളിയിൽ.മകൻ പരേതനായ ബാബുവിന്റെ ഭാര്യ കരൂർ പഞ്ചായത്തിൽ ഒരു പ്രാവശ്യം മെമ്പർ ആയിരുന്നു.കരൂർ പഞ്ചായത്തിലെ ആദ്യ കാല കമ്മ്യൂണിസ്റ്റ് കുടുംബമായിരുന്നു പര്യാത്ത് പടവിൽ കുടുംബം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version