Kerala
ശ്രീജിത്ത് നമ്പൂതിരി ഗുരുവായൂർ മേൽശാന്തി
ഗുരുവായുർ ക്ഷേത്രം മേൽശാന്തിയായി വെള്ളറക്കാട് ഓങ്ങലൂർ പുതുമന ശ്രീജിത്ത് നമ്പൂതിരിയെ തിരഞ്ഞെടുത്തു.ഗുരുവായുർ ക്ഷേത്രത്തിൽ 2024 ഒക്ടോബർ 1 മുതൽ അടുത്ത ആറ് മാസത്തേക്ക് നിയമനം