Kerala

ഈരാറ്റുപേട്ട: നഗരത്തിലെ കീ റാമുട്ടിയായ ട്രാഫിക് പ്രശ്ന ത്തിന് പരിഹാരമായി പുതിയ പരിഷ് കാരം 12-ാം തീയതി വ്യാഴാഴ്‌ചമുതൽ നിലവിൽ വ രും

Posted on

ഈരാറ്റുപേട്ട: നഗരത്തിലെ കീ റാമുട്ടിയായ ട്രാഫിക് പ്രശ്ന ത്തിന് പരിഹാരമായി പുതിയ പരിഷ് കാരം 12-ാം തീയതി വ്യാഴാഴ്‌ചമുതൽ നിലവിൽ വ രും.നഗരത്തിലെ ഗതാഗതക്കുരു ക്കുമായി ബന്ധപ്പെട്ടും, ട്രാഫി ക്ക് നിയമലംഘനവുമായി ബ ന്ധപ്പെട്ടും നിരന്തരമായി പൊ തുജനങ്ങൾ, ടൂറിസ്റ്റുകൾ, കച്ച വടക്കാർ, തൊഴിലാളികൾ തു ടങ്ങിയ വിവിധ മേഖലകളിലു ളളവരിൽ നിന്നുമായി നിരന്ത രമായി പരാതികൾ ഉയരുന്ന താണ്.

പലതവണ നടപടികളെടുത്തി ട്ടും പ്രശ്നം ശാശ്വതമായി പരി ഹരിക്കുവാൻ അധികാരികൾ ക്ക് കഴിഞ്ഞിട്ടില്ല. ഓഗസ്റ്റ് 22 ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തു ങ്കൽ എം.എൽ.എയുടേയും ന സഭാ ചെയർപേഴ്‌സൺ ഉൾ ഗരസഭാ പ്പെടെയുളള മുഴുവൻ കൗൺ
സിലർമാരുടെയും, വിവിധ രാ ഷ്ടീയ, സാമൂഹിക, വ്യാപാര ട്രേഡ് യൂണിയൻ പ്രതിനിധിക ളുടെയും വിവിധ വകുപ്പ് ഉ ദ്യോഗസ്ഥന്മാരുടെയും സം യുക്തയോഗവും 25 ന് ചേർ ന്ന സ്പെഷ്യൽ മുനിസിപ്പൽ കൗൺസിൽ യോഗവും ഇതു മായി ബന്ധപ്പെട്ട് നടന്ന വിവി ധ ചർച്ചകളിലൂടെയും താഴെ പ്പറയുന്ന ട്രാഫിക് പരിഷ്കര ണ തിരുമാനങ്ങൾ സെപ്റ്റം ബർ 12 രാവിലെ 10 മണി മു തൽ നടപ്പിലാക്കുവാൻ തീരു മാനിച്ചു.

പുതിയ പരിഷ്കരണത്തിന്റെ ഉദ്ഘാടനം എം.എൽ.എ അ ഡ്വ. സെബാസ്റ്റ്യൻ കുളത്തു ങ്കൽ നിർവഹിക്കും.പുതിയ ട്രാഫിക് പരിഷ്കര ണം വിജയകരമാക്കുന്നതിനു ള്ള നടപടിക്രമങ്ങൾ സ്വീകരി ച്ചുവരികയാണെന്ന് മുനിസിപ്പൽ ചെയർപേഴ്‌സൻ സുഹ്‌റ അ ബ്ദുൽ ഖാദർ അറിയിച്ചു. പുതിയ പ രിഷ്കരണങ്ങൾ സംബന്ധിച്ച അറി യിപ്പ് നൽകുന്നതിന് 2000 നോട്ടിസു കൾ ഇന്ന് ടൗണിൽ വ്യാപാരസ്ഥാ പനങ്ങളിലും പൊതുജനങ്ങൾക്കും വിതരണം ചെയ്യും.

നിരീക്ഷണത്തിന് ആവശ്യമായ നാ ല് നിരീക്ഷണ ക്യാമറകൾ പോലീസ് നിർദ്ദേശം അനുസരിച്ച് സ്ഥാപിക്കു ന്നതാണ്. ഈ ക്യാമറയിൽ നിന്നു ള്ള വിവരങ്ങൾ അനുസരിച്ച് ഗതാ ഗത ലംഘനത്തിനുള്ള ഫൈൻ ഈ ടാക്കുന്നതാണ്.കൂടാതെ ഡിവൈഡറുകളും സൂചന ബോർഡുകളും ഈയാഴ്‌ച തന്നെ സ്ഥാപിക്കുന്നതാണ്.

നടപ്പാത കൈയ്യേറി കച്ചവടം നട ത്തുന്ന കച്ചവടക്കാരെ ഒഴിപ്പിക്കുന്ന തിന് തീരുമാനിച്ചിട്ടുണ്ട്. പുതിയ ഗ താഗത പരിഷ്‌കരണങ്ങൾ വിജയി പ്പിക്കുന്നതിന് എല്ലാവരുടെയും സ ഹകരണങ്ങൾ ഉണ്ടാവണമെന്ന് സു ഹ്റ അബ്ദുൽ ഖാദർ അഭ്യർഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version