Kerala
സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിലെ മൂന്നാം ക്വാർട്ടർ ഫൈനൽ മത്സരത്തിൽ തിരുവനന്തപുരവും;മലപ്പുറവും ജേതാക്കൾ
അറുപതാമത് സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിലെ മൂന്നാം ക്വാർട്ടർ ഫൈനൽ മത്സരത്തിൽ കണ്ണൂർ ജില്ലയും തിരുവനന്തപുരം ജില്ലയും ഗോൾ രഹിത സമനിലയെ തുടർന്ന് പെനാൽറ്റി ഷൂറൗട്ടിൽ മുന്നിനെതിരെ നാലു ഗോളുകൾക്ക് തിരുവനന്തപുരം ജില്ല സെമിഫൈനലിൽ പ്രവേശിച്ചു.
അവസാന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ മലപ്പുറം ജില്ലയും പാലക്കാട് ജില്ലയും നിശ്ചിത സമയം പിന്നിട്ടപ്പോൾ ഗോളുകൾ ഒന്നും നേടാതെ സമനിലയിൽ തുടങ്ങുന്നതിനാൽ ഷൂട്ടൗട്ടിൽ നാല് ഒന്ന് എന്ന നിലയിൽ പാലക്കാട് ജില്ലയെ പരാജയപ്പെടുത്തി മലപ്പുറം സെമിഫൈനലിൽ പ്രവേശിച്ചു
ഇന്ന് നാലുമണിക്ക് നടക്കുന്ന ഒന്നാം സെമിഫൈനൽ മത്സരത്തിൽ ആതിഥേയരായ കോട്ടയം ജില്ല തൃശ്ശൂർ ജില്ലയിൽ നേരിടുന്നു