Kerala

ബ്ലോഗർ സൂരജ് പാലാക്കാരൻ അറസ്റ്റിൽ:ഇടുക്കി സ്വദേശിനിയെ അധിക്ഷേപിച്ചെന്ന കേസിലാണ് അറസ്റ്റ്

Posted on

കൊച്ചി: സൂരജ് പാലാക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.പാലാരിവട്ടം പൊലീസാണ് സൂരജിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. യുവ നടിയെ യൂട്യൂബ് ചാനലിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിലാണ് കേസ്. രണ്ട് വർഷങ്ങൾക്ക് മുൻപ് സമാനമായ മറ്റൊരു കേസിൽ സൂരജ് പാലാക്കാരനെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തിരുന്നു.

ഇടുക്കി സ്വദേശിയായ യുവതിയുടെ പരാതിയിലാണ് ബ്ലോഗർ സൂരജ് പാലാക്കാരനെ എറണാകുളം എ സി പി അന്ന് അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചതിനും ജാതീയമായി അധിക്ഷേപിച്ചതിനുമാണ് ഇയാൾക്കെതിരെ 2022ൽ പൊലീസ് കേസെടുത്തത്. എസ് സി എസ് ടി അതിക്രമം തടയൽ നിയമത്തിലെ വകുപ്പുകളും പൊലീസ് ചുമത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version