Kerala
എം ആർ ഐ ടെക്‌നീഷ്യൻ എം ഡി എം എ കൈവശം വച്ചതിന് കോട്ടയം എക്‌സൈസിന്റെ പിടിയിലായി
കോട്ടയം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഇ പി സിബിയുടെയും കോട്ടയം റേഞ്ച് പാർട്ടിയുടെയും നേതൃത്വത്തിൽ കോട്ടയം എക്‌സൈസ് സർക്കിൾ ഓഫീസിലെ AEI (gr)ആനന്ദുരാജ് ബി ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ .0.678 മില്ലിഗ്രാം എം ഡി എം എ കൈവശം സൂക്ഷിച്ചു വച്ചു വില്പന നടത്തിയതിന് കോട്ടയം താലൂക്കിൽ പ്ലാമ്തോട്ടത്തിൽ വീട്ടിൽ സജി തോമസ് മകൻ സിബിൻ സജി(MRI Technician St. Thomas Hospital Chthippuzha) എന്നയാളെ NDPS നിയമം 22(b) പ്രകാരം നിയമനുസരണം അറസ്റ്റ് ചെയ്തു കേസെടുത്തു.
റെയ്‌ഡിൽ എ ഇ ഐ(gr)മാരായ ബാലചന്ദ്രൻ.എ. പി., സി കണ്ണൻ W CEO രജനി CEO മാരായ വിഷ്ണു വിനോദ് അരുൺ കെ എസ് ഡ്രൈവർ അനസ്മോൻ സി കെ എന്നിവർ പങ്കെടുത്തു.