Kerala

ഭരണങ്ങാനത്തിനടുത്ത് മേരിഗിരിയിലെ ഫ്ലാറ്റിൽ നിന്നും വീണ് കോതമംഗലം സ്വദേശി മരിച്ചു:കല്യാണത്തിൽ പങ്കെടുക്കാനെത്തിയ അഞ്ചംഗ സംഘത്തിൽപെട്ടയാളാണ് മരിച്ചത്

Posted on

കോട്ടയം :പാലാ :ഭരണങ്ങാനത്തിനടുത്ത് മേരിഗിരിയിലുള്ള ഫ്ലാറ്റിൻറ്നെ മുകളിൽ നിന്നും വീണ് കോതമംഗലം സ്വദേശി മരിച്ചു.അമ്പാടി സന്തോഷ് എന്നയാളാണ് മരിച്ചത് .

കല്യാണത്തിൽ പങ്കെടുക്കാനെത്തിയ അഞ്ചംഗ സംഘത്തിൽ പെട്ടയാളാണ് അമ്പാടി സന്തോഷ് .പുലർച്ചെ 12.30 ഓടു  കൂടിയാണ് അപകടമുണ്ടായത് ,ഇവർ മദ്യ ലഹരിയിലായിരുന്നെന്നു റിപ്പോർട്ടുകളുണ്ട്.പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു . മൃതദേഹം മേരിഗിരി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version