Kerala

പാലാ മുണ്ടുപാലത്ത് വച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ പൈക സ്വദേശി സുഖം പ്രാപിച്ചു വരുന്നു

Posted on

പാലാ :ഇന്നലെ മുണ്ടുപാലത്ത് വച്ച്  ബൈക്കും കാറും കൂട്ടിയിടിച്ചു പരുക്കേറ്റ പൈക സ്വദേശി ജോസ് സെബാസ്റ്റ്യൻ  ( 42) സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു .

ഉച്ചകഴിഞ്ഞ് പാലാ മുണ്ടുപാലം ഭാഗത്ത് വച്ചായിരുന്നു അപകടം.ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഇദ്ദേഹത്തെ ചേർപ്പുങ്കൽ മാർസ്ലീവാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version