Kerala
മുൻ ഡി സി സി സെക്രട്ടറി സാബു അബ്രാഹത്തിന്റെ പിതാവ് വരിക്കയില്‍ വി.എം. അവിരാ (കുഞ്ഞൂഞ്ഞ് – 85) നിര്യാതനായി
പാലാ: വരിക്കയില്‍ വി.എം. അവിരാ (കുഞ്ഞൂഞ്ഞ് – 85) നിര്യാതനായി. സംസ്കാരം ഞായര്‍ (28-7-2024 ) 2.30 ന് നെല്ലിയാനി പാറേക്കണ്ടത്ത് വസതിയില്‍ ആരംഭിച്ച് പാലാ കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍.
ഞായര്‍ രാവിലെ 8 മണിക്ക് മൃതദേഹം വസതിയില്‍ കൊണ്ടു വരുന്നതാണ്.ഭാര്യ: കണ്ണാടിയുറുമ്പ് കാരിക്കകുന്നേല്‍ ഏലിക്കുട്ടി.മക്കള്‍: സാബു എബ്രഹാം (മുന്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി കോട്ടയം, മുന്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ പാലാ), പരേതയായ ബോബി റെജി.
മരുമക്കള്‍: സ്വപ്നാ സാബു മുളവരിയ്ക്കല്‍ പ്രസന്നപുരം ചൊവ്വര, റെജി മുളവേലികുന്നേല് കോട്ടയ്ക്കപുറം.