Kerala

മീനച്ചിൽ താലൂക്ക് റബ്ബർ ഡീലേഴ്‌സ് അസോസിയേഷൻ മീനച്ചിൽ താലൂക്ക്  സമ്മേളനം പ്രസിഡണ്ടായി സോജൻ തറപ്പേലിനെയും;സെക്രട്ടറിയായി സിബി വാക്കക്കുന്നേലിനെയും തെരെഞ്ഞെടുത്തു

Posted on

പാലാ :പാലാ വ്യാപാര ഭവനിൽ രണ്ടു ദിവസമായി നടന്നു വരുന്ന   മീനച്ചിൽ താലൂക്ക് റബ്ബർ ഡീലേഴ്‌സ് അസോസിയേഷൻ മീനച്ചിൽ താലൂക്ക്  സമ്മേളനം സംഘടനാ തെരഞ്ഞെടുപ്പോടെ സമാപിച്ചു.പ്രസിഡന്റായി സോജൻ തറപ്പേലിനെയും;സെക്രട്ടറിയായി സിബി വാക്കക്കുന്നേലിനെയും തെരെഞ്ഞെടുത്തു.ഇന്നലെ നടന്ന ഉദ്‌ഘാടന സമ്മേളനത്തിൽ ഐ.ആർ.ഡി.എഫ്. പ്രസിഡൻ്റ്  ജോർജ് വാലി കർഷകരെ ശത്രുക്കളായി കാണരുതെന്നും ;ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ് കർഷകരും വ്യാപാരികളുമെന്നു ഉദ്ബോധിപ്പിച്ചിരുന്നു .

. സോജൻ തറപ്പേൽ, ബിജു പി.തോമസ്, ദേവസ്യാച്ചൻ മറ്റത്തിൽ, ജോസുകുട്ടി പൂവേലിൽ, ഗിൽബി നെച്ചിക്കാട്ട്, പി.എം. മാത്യു ചോലിക്കര, സുരിൻ ജോസ് പൂവത്തുങ്കൽ തുടങ്ങിയവർ സമ്മേളനത്തിൽ സംസാരിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version