Kottayam

മുങ്ങി താഴ്ന്ന പേരമകനെ രക്ഷിക്കുന്നതിനടയിൽ മുത്തഛൻ മുങ്ങി മരിച്ചു

Posted on

 

ഈരാറ്റുപേട്ട.പേരമകനെ രക്ഷിക്കുന്നതിനടയിൽ മുത്തഛൻ മുങ്ങി മരിച്ചു വൈകിട്ട് 5 മണിയോടു കൂടി യാണ് അപകടം ഉണ്ടായത്. മീനച്ചിലാറ്റിൽ മറ്റയ്ക്കാട് കടവിലാണ് മുത്തച്ചനായ വടക്കേ താഴത്ത് സലീം (62) മാണ് മുങ്ങി മരിച്ചത്.

പേരമകൻ സുൽത്താൻ (9) നിസാര പരിക്കുകളോടെ ഈരാറ്റുപേട്ട പി.എം സി ഹോസ്പിറ്റലിൽ ചികിൽസയിലാണ്.സലീമിൻ്റെ മൃതദേഹം പി.എം.സി മോർച്ചറിയിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version