Kerala

പള്ളിയിൽ പോയ വീട്ടമ്മയെ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു

Posted on

പാലാ . പള്ളിയിൽ പോകുന്നതിനിടെ ബൈക്ക് ഇടിച്ചു വീണു പരുക്കേറ്റ വഴിയാത്രക്കാരി മഞ്ചക്കുഴി സ്വദേശി ലീലാമ്മ ടോമിയെ ( 62) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ പൈക ഭാഗത്ത് വച്ചായിരുന്നു അപകടം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version