Kerala

വിജയപുരം പഞ്ചായത്തിൽ കനത്ത മഴയെ തുടർന്ന് വീടിനു സമീപം മണ്ണിടിച്ചിൽ:ആർക്കും പരിക്കില്ല

Posted on

കോട്ടയം :വിജയപുരം പഞ്ചായത്തിൽ വാർഡ് പന്ത്രണ്ടിൽ  താമരശ്ശേരിയിൽ ആനത്താനത്ത്  കോതകേരിൽ അന്നമ്മ മാത്യുവിന്റെയും, ചർച്ച് ഓഫ് ഗോഡ് ആനത്താനം സെന്ററിന്റെയും പിന്നിൽ മണ്ണ് ഇടിഞ്ഞു വീണു.

മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് വീടിനും. പ്രാർത്ഥനാലയത്തിനും കേടുപാടുകൾ സംഭവിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version