Kerala
ആദ്യകുർബാന സ്വികരണം നടക്കുന്ന വീട്ടിലുണ്ടായ സംഘർഷത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു
ആദ്യ കുർബാന നടക്കുന്ന വീട്ട
പാലാ: പ്രവിത്താനം: ഇന്ന് ആദ്യകുർബ്ബാന നടക്കുന്ന വീട്ടിൽ മദ്യസൽക്കാരത്തിനിടെ ഉണ്ടായ സംഘർഷത്തിൽ യുവാവ് കൊല്ലപ്പെട്ടു.
ലിബിൻ (27) എന്ന യുവാവാണ് കുത്തേറ്റ് മരിച്ചത്. ഉടനെ തന്നെ ചേർപ്പുങ്കൽ മെഡിസിറ്റിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ആദ്യകുർബ്ബാന നടക്കുന്ന വീട്ടിൽ ബന്ധുക്കളും അയൽവാസികളുമാണ് മദ്യസൽക്കാരത്തിൽ പങ്കെടുത്തത്.